Browsing: Top News

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഡോക്ടർമാർ സമരത്തിലേക്ക്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം പ്രതിഷേധിക്കുന്നത്. 24 മണിക്കൂർ നേരമാണ് സമരം. തിങ്കളാഴ്ചയാണ് സമരത്തിന് ആഹ്വാനം…

ഡബ്ലിൻ: ആരോഗ്യസേവനങ്ങൾക്കായി എച്ച്എസ്ഇയ്ക്ക് ചിലവിടേണ്ടിവരുന്നത് അധിക തുക. ബജറ്റിനേക്കാൾ അധികമായി 400 മില്യൺ യൂറോ അധികമായി ചിലവിടേണ്ടിവന്നുവെന്നാണ് എച്ച്എസ്ഇയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇക്കാര്യം എച്ച്എസ്ഇ ഓറീച്ച്റ്റാസിന്റെ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങളിൽ പോലിസിന്റെ പരിശോധന. 16 പേർ അറസ്റ്റിലായി. ഒൻപത് കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. പ്രതികളുടെ പേര് വിവരങ്ങൾ…

ഡബ്ലിൻ: അയർലൻഡിൽ ആംബുലൻസ് സേവനം വൈകുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസുകൾ എത്താൻ ഒരു മണിക്കൂറിലധികം വൈകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ ആംബുലൻസ് സർവ്വീസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.…

ഡബ്ലിൻ: ഇളയരാജയുടെ വരവിനായി അക്ഷമരായി കാത്തിരിക്കുകയാണ് അയർലൻഡിലെ സംഗീത പ്രേമികൾ. MAESTRO ILAYARAAJA LIVE-IN CONCERT ന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. എന്നാൽ പരിപാടിയ്ക്കിടെ മറ്റൊരു…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഐറിഷ് റോക്ക് ബാൻഡായ കൊഡലൈൻ. അവസാനപര്യടനത്തിന്റെ ഭാഗമായിട്ടാണ് ബാൻഡ് ഡബ്ലിനിലും പരിപാടി അവതരിപ്പിക്കുന്നത്. ഡബ്ലിൻ 3 അരീനയാണ് വേദി. ഡിസംബർ…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവ് മരിച്ചു. കാൽഫ്മൗണ്ടിന് സമീപം എൻ72 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് സഞ്ചരിച്ചിരുന്ന കാർ…

ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ കുടുംബ സെമിനാർ. ഈ മാസം 26 ന് ആണ് പള്ളിയിലെ പിതൃവേദിയുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി…

ഒഫാലി: കൗണ്ടി ഒഫാലിയിൽ പുതിയ ബാറ്ററി സ്റ്റോറേജ് സംവിധാനവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് ടെക് ഭീമനായ ഗൂഗിൾ. എനർജി സ്റ്റോറേജ് കമ്പനിയായ എനർജി ഡോമുമായി ചേർന്നാണ് പുതിയ…

ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട്, കമ്യൂട്ടർ, എന്റർപ്രൈസ് റെയിൽ സർവ്വീസുകളിൽ തടസ്സം നേരിടും. റെയിൽ ഐറാനാണ് ഇക്കാര്യം അറിയിച്ചത്. റാഹേനി പ്രദേശത്തെ ഓവർഹെഡ് ലൈനുകളിൽ സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ട്.…