Browsing: Top News

ഡബ്ലിൻ: പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ വരാനിരിക്കെ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ ( സിസിപിസി). വ്യാജ സന്ദേശങ്ങൾക്കെതിരെ…

ഡബ്ലിൻ: നിലവിലെ പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിലും. പുറത്തേക്കിറങ്ങുമ്പോൾ ജാഗ്രതാ പാലിക്കണമെന്ന് ഇരു കൗൺസിലുകളും അറിയിച്ചു.…

ഡബ്ലിൻ: ഫാമിലി സീറ്റിംഗ് പോളിസിയിൽ മാറ്റം വരുത്തി പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ.  കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കളിൽ നിന്നും ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതിന്…

കിൽക്കെന്നി: കിൽക്കെന്നിയിൽ വാഹനാപകടം. സൈക്കിൾ യാത്രികന് സാരമായി പരിക്കേറ്റു. ടുള്ളറോവൻ റോഡിലെ ലൗഫ്മാകാസ്‌കിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറൽ ആശുപത്രിയിലാണ്…

ഓരോ നാല് വർഷം കൂടുമ്പോഴും ഒരു രാജ്യം ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്നു. എന്നാൽ ലോകകപ്പിന്റെ മറ്റൊരു …

ഡബ്ലിൻ: ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി. ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ജെയിംസ് ബ്രൗണിന്റെ നിർദ്ദേശം. ഈ സമയത്ത് കൃത്യമായ ജലവിതരണം…

ഡബ്ലിൻ: അഭയം തേടി അയർലൻഡിൽ എത്തിയവരിൽ ഭൂരിഭാഗം പേരും സൊമാലിയൻ പൗരന്മാരും പാകിസ്ഥാനികളും. അന്താരാഷ്ട്ര സംരക്ഷണം തേടിയവരുടെ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെ നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പുതിയ പോലീസ് ഓംബുഡ്‌സ്മാനെ നിയമിച്ചു. ഫസ്റ്റ് മിനിസ്റ്ററും, ഡെപ്യൂട്ടി മിനിസ്റ്ററും ചേർന്നാണ് നിയമം നടത്തിയത്. വടക്കൻ അയർലൻഡിൽ ചീഫ് ഇൻസ്‌പെക്ടർ ഓഫ് ക്രിമിനൽ…

ഡബ്ലിൻ: വിക്കോ ബാത്ത്‌സിലേക്ക് പ്രവേശിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡൺ ലാവോഹെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് നിരവധി പേർ ഇപ്പോഴും ഇവിടെ നീന്താനെത്തുന്ന…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന സ്റ്റീഫൻ ഒഗിൽവിയുടെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കുകൾ ഗുരുതരമായതിനാൽ…