Browsing: Simon Harris

ഡബ്ലിൻ: അയർലൻഡിൽ 2026 ലെ ബജറ്റ് ഓഗസ്റ്റിൽ അവതരിപ്പിക്കും. ഓഗസ്റ്റ് ആറാണ് ബജറ്റ് അവതരണ തിയതിയായി നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രി സൈമൺ ഹാരിസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.…

ഡബ്ലിൻ: ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ഇന്ന് യൂറോപ്യൻ പാർലമെന്റ് കമ്മിറ്റിയെ അഭിസംബോധന ചെയ്യും. ഇതിനായി അദ്ദേഹം ബ്രസ്സൽസിലേക്ക് പോകും. യൂറോപ്യൻ പാർലമെന്റിന്റെ സാമ്പത്തിക, ധനകാര്യ സമിതിയെ…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷയിലെ പ്രാവീണ്യം കൂടി ഇനി കണക്കിലെടുക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കിൽഡെയറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ഭാഷയിലെ പ്രാവീണ്യം അധിക…

ഡബ്ലിൻ: സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന തുടർച്ചയായ ഭീഷണികളെ തുടർന്ന് രാഷ്ട്രീയം വിടാൻവരെ ആലോചിച്ചതായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐറിഷ് മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…

ഡബ്ലിൻ: അയർലൻഡിലെ സാധാരണക്കാർക്ക് ഇരട്ടിപ്രഹരമായി ധനമന്ത്രി സൈമൺ ഹാരിസിന്റെ പുതിയ വെളിപ്പെടുത്തൽ. അയർലൻഡിൽ പണപ്പെരുപ്പം മുൻപില്ലാത്തവിധം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം പണപ്പെരുപ്പം 3.75 ശതമാനത്തിൽ…

ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഐറിഷ് ബോട്ടുകൾ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ഐറിഷ്…

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യാൻ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരോട് ടാനൈസ്റ്റെയും ധനകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആവശ്യപ്പെട്ടു. ഫോസിൽ…

ഡബ്ലിൻ: ഡെയിൽ വിളിച്ച് ചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ ഇന്ധനവിതരണത്തിൽ സർക്കാരിന് യാതൊരു ആശങ്കയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റർ അവധിയ്ക്ക്…

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അയർലൻഡിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ യാതൊരു ഭീഷണിയും നേരിടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ആഗോള തലത്തിൽ…

ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ ഉയരുമെന്ന് മുന്നറിയിപ്പ്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോളതലത്തിൽ എണ്ണ വില ഉയരാൻ കാരണം ആയിട്ടുണ്ട്. ഇതാണ്…