Browsing: seized

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി ക്വാറന്റൈനിൽ പ്രവേശിപ്പിച്ച നായ്ക്കളെ മോഷ്ടിച്ചതായി പരാതി. മൂന്ന് പോമറേനിയൻ നായ്ക്കളെയാണ് ഡബ്ലിനിലെ കെന്നലിൽ നിന്നും മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് പോലീസ്. നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു ക്ലോൺലാരയ്ക്ക് സമീപം ബ്രയാൻ…

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. 11 മില്യൺ യൂറോ വിലവരുന്ന സിഗരറ്റുകൾ പിടികൂടി. റെവന്യൂവിഭാഗം നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ പിടികൂടിയത് സംഭവത്തിൽ വിശദമായ അന്വേഷണം…

കോർക്ക്: കോർക്ക് വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 12 കിലോ കൊക്കെയ്ൻ പിടികൂടി. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് ഏകദേശം 1.2…

ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിൽ വൻ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 2.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിന്റെ…

ബെൽഫാസ്റ്റ്: അതിർത്തികടന്നുള്ള ദൗത്യത്തിന്റെ ഭാഗമായി ഗാർഡ ഷിക്കോണയും വടക്കൻ അയർലൻഡ് പോലീസും പിടിച്ചെടുത്തത് വ്യാജ ആയുധങ്ങളും കഞ്ചാവും. സംഭവങ്ങളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ റൈഫിൾ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്.…

സ്ലൈഗോ: സ്ലൈഗോയിൽ വൻ ലഹരി വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഒരു ലക്ഷം യൂറോയുടെ കൊക്കെയ്ൻ ആണ് പിടച്ചെടുത്തത്.…

ഡബ്ലിൻ: കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ വിവിധയിടങ്ങളിൽ പരിശോധന. ഡബ്ലിൻ, മിഡ്ലാൻഡ്സ്, റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിലാണ് റെവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതേ തുടർന്ന് ആയിരക്കണക്കിന് യൂറോകളുടെ…