Browsing: public

ഡബ്ലിൻ: അയർലൻഡിൽ ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ചീഫ് ഫയർ ഓഫീസേഴ്‌സ് അസോസിയേഷൻ ചെയർപേഴ്‌സൺ ഡെർമോട്ട് ബ്രാനിഗൻ. പുറത്തിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് അദ്ദേഹം…

ഡബ്ലിൻ: വിക്കോ ബാത്ത്‌സിലേക്ക് പ്രവേശിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡൺ ലാവോഹെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് നിരവധി പേർ ഇപ്പോഴും ഇവിടെ നീന്താനെത്തുന്ന…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അപകടത്തിൽപ്പെട്ട കാറുകളിലൊന്നിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. വാഹനത്തിന്റെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.…

ഡബ്ലിൻ: പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കാൻ സെൻട്രൽ ബാങ്ക്. പൊതുജനങ്ങൾക്ക് പണലഭ്യതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും നേരിട്ട് ബാങ്കിനെ അറിയിക്കാനുള്ള അവസരമാണ് ഇതുവഴി തുറന്നിരിക്കുന്നത്. പണ…

ഡബ്ലിൻ: തേനീച്ചക്കൂട്ടത്തിനെതിരെ മുന്നറിയിപ്പ്. തേനീച്ചകൾ വീടിന്റെ മേൽക്കൂരയിലും മറ്റും കൂടുകൂട്ടുന്ന സമയം കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാൽവേ സർവകലാശാലയിലെ സുവോളജി പ്രൊഫസറും തേനീച്ച കർഷകനുമായ ഗ്രേസ്…

വിക്ലോ: ബ്രേ ഹെഡിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം. തീ അണയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രദേശം ഒഴിവാക്കണമെന്ന നിർദ്ദേശം. വിക്ലോ കൗണ്ടി കൗൺസിലാണ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ…

ഡബ്ലിൻ: ബ്ലാഞ്ചാർട്‌സ്ടൗണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവുമായി പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ വീഡിയോകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയെ കാണ്മാനില്ല. 15 വയസ്സുള്ള എമിലി വാൽഷ് ഹാമിൽട്ടണെ ആണ് കാണാതെ ആയത്. കുട്ടിയ്ക്കായുള്ള ഊർജ്ജിത അന്വേഷണം തുടരുകയാണ് ഗാർഡ. ഡൺഡ്രമിൽ നിന്നായിരുന്നു പെൺകുട്ടിയെ…

ഡബ്ലിൻ: പൂന്തോട്ടങ്ങളിലേക്ക് എത്തുന്ന പക്ഷികൾക്ക് ഭക്ഷണം നൽകരുതെന്ന് മുന്നറിയിപ്പ്. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രൈക്കോമോണിയാസിസ് എന്ന രോഗത്തിന്റെ വ്യാപനം ചെറുക്കുന്നതിനായി ബേർഡ് വാച്ച്…

ന്യൂകാസിൽ: മോർൺ പർവ്വനിരയിൽ കാട്ടുതീ പടർന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും ആളുകൾ വിട്ട് നിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നിലവിൽ തീ അണയ്ക്കുന്നതിനായി…