Browsing: prisoners

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ കാസിൽറിയ ജയിലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഡ്രോണുകൾ വഴി മയക്കുമരുന്ന് എത്തിയ പശ്ചാത്തലത്തിലാണ് നടപടി. 23 മണിക്കൂർ നേരത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച…

ഡബ്ലിൻ: അയർലൻഡിൽ നൂറിലധികം തടവുകാരെ ജയിൽ മോചിതരാക്കി അധികൃതർ. ക്രിസ്തുമസ് പ്രമാണിച്ചാണ് തടവുപുള്ളികൾക്ക് ഇളവ് നൽകിയിരിക്കുന്നത്. അതേസമയം ജയിൽ മോചനം താത്കാലികമാണ്. ഐറിഷ് പ്രിസൺ സർവ്വീസാണ് ഇക്കാര്യം…

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിച്ചതോടെ നിലത്ത് കിടന്ന് ഉറങ്ങുന്നവരുടെ എണ്ണവും വർധിച്ചു. ജയിലുകളിലെ അന്തേവാസികളിൽ 156 ശതമാനം പേരാണ് കട്ടിലുകൾ ഇല്ലാത്തതിനെ തുടർന്ന് നിലത്ത് കിടക്ക…

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് കഴിഞ്ഞ വർഷം തിരികെയെത്താതിരുന്നത് താത്കാലികമായി മോചനം നേടിയ നൂറിലധികം തടവുകാർ. 130 പേരായിരുന്നു 2024 ൽ ജയിലുകളിൽ എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 702…

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിൽ നിന്നും നൂറ് കണക്കിന് തടവ് പുള്ളികളെ വിട്ടയച്ചു. ജയിലുകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം. ഐറിഷ് പ്രിസൺ സർവ്വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ…