Browsing: pedestrian

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വയോധികനെ കാറിടിച്ച് തെറിപ്പിച്ചു. സാരമായി പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ്…

മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതി. താൻ അശ്രദ്ധമായാണ് വാഹനം ഓടിച്ചത് എന്ന് 25 വയസ്സുള്ള സിയാര നോളൻ സമ്മതിച്ചു.…

ബെൽഫാസ്റ്റ്: ലാർണെയിൽ കാറിടിച്ച് 50 കാരന് ഗുരുതര പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷം സർക്കുലർ റോഡിലായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന്…

മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. 70 വയസ്സുകാരിയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വയോധികയെ മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയോയിലെ ബാലിനയിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനം ഇടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 24 വയസ്സുള്ള ഗബ്രീലിയ ഒ ഡൊണോഗ്യൂ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാല്ലിനലാസയിലെ ആർ502…

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച്…

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലിമെറിക്ക് നഗരത്തിൽവച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. നടന്ന്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. സംഭവത്തിൽ 40 കാരന് പരിക്കേറ്റു. കൊളോണിലെ ഫൺഷോഗിന് സമീപം എൻ2 ൽ ആയിരുന്നു സംഭവം. കാൽനട യാത്രികനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നലെ ഉച്ച…

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ കാറിടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെ ആയിരുന്നു സംഭവം. ബാലിമോണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ്…