Browsing: opposition

ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഗ്യാസ് പവർ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളെ അവഗണിച്ച് പ്ലാന്റിന് അനുമതി നൽകിയതോടെയാണ് പ്രതിഷേധം ശക്തമായത്. വടക്കൻ ഡബ്ലിനിലെ കിൽഷെയ്‌നിലാണ് പ്രസ്തുത പദ്ധതി…

ഡബ്ലിൻ: പൊതുഗതാഗതങ്ങളിലെ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിൽ എതിർപ്പുമായി കൗൺസിലർ. തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് കൗൺസിലർ കോണർ റെഡ്ഡി പറഞ്ഞു. അടുത്ത വർഷം…

ന്യൂഡൽഹി : പ്രതിപക്ഷവുമായി ചർച്ച നടത്താൻ താൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിചാർജും ആരോപിച്ച് കേന്ദ്ര…

ഡബ്ലിൻ: ഡബ്ലിനിലെ ഡൻസിങ്ക് അർബൻ ക്വാർട്ടർ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ ആഴ്ച അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. വിഷയത്തിൽ രാഷ്ട്രീയക്കാരും രണ്ടുതട്ടിലായിരിക്കുകയാണ്.…

ഡബ്ലിൻ: ഐറിഷ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഡിജിറ്റൽ വാലറ്റ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം. ഐറിഷ് കൗൺസിൽ ഫോർ ലിബെർട്ടീസും ഡിജിറ്റൽ റൈറ്റ്‌സ് അയർലൻഡുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡാറ്റകളുടെ സുരക്ഷയുൾപ്പെടെയുള്ള…

ഡബ്ലിൻ: ഇസ്രായേൽ- അയർലൻഡ് ഫുട്‌ബോൾ മത്സരം റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി പ്രതിപക്ഷം. അടുത്ത ദിവസം ഡെയ്‌ലിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സിൻഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്,…

ഡബ്ലിൻ: ഇന്ധനവിലയ്‌ക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പ്രതിപക്ഷം സമരക്കാരെ പിന്തുണയ്ക്കുകയാണെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. നിലവിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി…

ഡബ്ലിൻ: അയർലൻഡിലെ റീട്ടെയ്ൽ വ്യാപാരികൾ ഇന്ധനവില വർധിപ്പിക്കുന്നതായി പരാതി. യുദ്ധം മുതലെടുത്ത് ഉപഭോക്താക്കളിൽ നിന്നും ഇരട്ടിതുക ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം…

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ പുതിയ റെസിഡൻഷ്യൽ ടെനൻസീസ് ബില്ലിനെതിരെ പ്രതിപക്ഷം. ബില്ല് രാജ്യത്ത് വാടക കുതിച്ചുയരാൻ കാരണമാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ല് പിൻവലിക്കണം എന്നാണ് ഇവരുടെ ആവശ്യം.…

കോർക്ക് : അഭയാർത്ഥികൾക്കായി വീട് നിർമ്മിക്കാനുള്ള ആസൂത്രണ കമ്മീഷന്റെ ഉത്തരവിനെതിരെ പ്രാദേശിക ഗോൾഫ് ക്ലബ്ബ് രംഗത്ത്. മക്രൂമിലെ നിർമ്മാണത്തിനെതിരെയാണ് മക്രൂം ഗോൾഫ് ക്ലബ്ബ് രംഗത്ത് എത്തിയിരിക്കുന്നത്. ഭവന…