Browsing: man

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ യുവാവിന്റെ മുഖത്തിനും തലയ്ക്കും സാരമായി പരിക്കേറ്റു. ലിമെറിക്കിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിന് നേരെയാണ്…

ഡബ്ലിൻ : കൗണ്ടി കിൽഡെയറിലെ നാസിൽ നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി 10 മണിയോടെ ന്യൂബ്രിഡ്ജ് റോഡിലെ വാണിജ്യ സ്ഥാപനത്തിലാണ്…

ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തിനിടെ രാഷ്ട്രീയക്കാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 20 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോൺ ഫേറ്റൽ ഒഫൻസസ് എഗെയ്ൻസ്റ്റ് ദി പേഴ്‌സൺ ആക്ട്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വീടിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ടൗൺപാർക്ക് ഏരിയയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 70 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ കോടതിയിൽ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞു. 74 വയസ്സുള്ള ജോൺ കാഷ്മാൻ ആണ് മരിച്ചത്. ഡൻഗർവാനിലെ കപ്പാഗ് സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം…

ആൻഡ്രിം: ആൻഡ്രിമിൽ കടയ്ക്ക് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ…

ക്ലെയർ: യുഎസ് വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ കോടതി. 47 കാരനായ ഡെയ്തി ഒ’കൊറൈന് ആണ് കോടതി ജാമ്യം നിഷേധിച്ചത്. 11ാം തിയതി…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു…