Browsing: man

ഡെറി: കൗണ്ടി ഡെറിയിൽ വീടിനുള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റി. സംഭവത്തിൽ 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നാലംഗ കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.…

ലൗത്ത്: കൗണ്ടി ലൗത്തിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഡണ്ടാൽക്കിനടുത്തള്ള റസ്സാനിലെ എൻ53 ൽ ആയിരുന്നു സംഭവം. അപകടത്തിൽ…

ടൈറോൺ: കൗണ്ടി ടൈറോണിൽ ഉടമയെ ആക്രമിച്ച് വീട് കൊള്ളയടിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. ഡംഗനനിലെ വൈറ്റ്ബ്രിഡ്ജ് റോഡിലെ വീടായിരുന്നു കൊള്ളയടിച്ചത്. കള്ളന്മാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഉടമയെ ആശുപത്രിയിൽ…

കോർക്ക്: കോർക്കിൽ വാഹനാപകടം. 50 കാരൻ മരിച്ചു. കാസിൽടൗൺറോച്ചെയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ ആയിരുന്നു സംഭവം. 50 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 50…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. വിവിധ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലായി 8,30,000 യൂറോയുടെ ലഹരിശേഖരം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കനിലെ വീട്ടിൽ നടത്തിയ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ ഡെർവോക്കിലെ കാസിൽകാറ്റ് റോഡിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്രോസ്ഗാർ…

ബെൽഫാസ്റ്റ്: ഡണ്ടൊണാൾഡിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 20 ന് ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ…

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 28 ന് ആയിരുന്നു സംഭവം.…

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് 29 ന് ആയിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. കാറിൽ പോകുന്നതിനിടെ നിയന്ത്രണം…

ബെൽഫാസ്റ്റ്: ഐറിഷ് കപ്പ് സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ഉണ്ടായ ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 19 വയസ്സുകാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. വിൻഡ്‌സർ…