Browsing: man

ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്‌റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്‌സ്ടൗൺ ഗാർഡ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും. പുലർച്ചെ നാല് മണിയോടെയായിരുന്നു…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മർദ്ദനമേറ്റ് 60 കാരന് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൊണഗലിലെ ആർഡാരയിൽ ആയിരുന്നു സംഭവം. പോലീസ്…

റോസ്‌കോമൺ: റോസ്‌കോമണിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. റോസ്‌കോമൺ സ്വദേശിയായ യെവ്ഹെൻ ഷുട്ട്കോയാണ് കേസിലെ പ്രതി. 30 വയസ്സുള്ള ജോർദൻ നെവിൻ ആണ്…

ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40…

കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമായത്. റോസ്‌കോമണിലെ ബല്ലാഗഡീനിലെ ബാരക്ക് സ്ട്രീറ്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യവുമായി…

റോസ്‌കോമൺ: ന്യൂഇയർ ദിനത്തിൽ കൗണ്ടി റോസ്‌കോമണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളുടെ ആക്രമണത്തിൽ…

ബെൽഫാസ്റ്റ്: 20 വർഷങ്ങൾക്ക് മുൻപ് കാണാതായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. 2006 ൽ ന്യൂഇയർ ദിനത്തിൽ കാണാതായ മാർട്ടിൻ കെല്ലിയെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്.…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ്…

ഡൗൺ: കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പ്രതി ജൊനാഥൻ ബേക്കറിന്റേതാണെന്ന്…