Browsing: man

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പോലീസ് വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 9.10 ഓടെയായിരുന്നു…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യുവാവിനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 60 കാരൻ മരിച്ചു. ന്യൂക്രോസ് റോഡിലെ മൗഡ്‌ലിൻസ് ക്രോസിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 60 വയസ്സുകാരൻ സഞ്ചരിച്ച…

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. 34 കാരനായ ജോസഫ് റിച്ചാർഡ്‌സാണ് പ്രതി. 2018ൽ കൊല്ലപ്പെട്ട റോബർട്ട്…

അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 90 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.ഹാമിൽട്ടൺസ്‌ബോൺ…

ഓഫാലി: ഏഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീടിന് തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.…

ഡൊണഗലിൽ: കൗണ്ടി ഡൊണഗലിൽ കാറിടിച്ച് കാൽനട യാത്രികന് സാരമായി പരിക്കേറ്റു. ലെറ്റർകെന്നിയിലെ ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ വീട്ടിലെ വളർത്ത് നായ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന വൃക്തിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഓഫാലി: കൗണ്ടി ഓഫാലിയിൽ സ്ത്രീയും കുട്ടിയും മരിക്കാനിടയായ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 20 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്.…