Browsing: man

ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്തിരുന്ന കടയിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ച ജീവനക്കാരന് ജയിൽ ശിക്ഷ. 45 കാരനായ മെഗ്ഡി ബായെ രണ്ട് വർഷത്തെ തടവിനാണ് കോടതി…

ഡബ്ലിൻ: ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ വയോധികൻ ഷാനൻ നദിയിൽ വീണു. ഇന്നലെ ആയിരുന്നു സംഭവം. ഇയാളെ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷിച്ചു. ആർതർസ് ക്വുവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയയിരുന്നു…

ടൈറോൺ: കൗണ്ടി ടൈറോണിൽ കാർ കടയിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ ഒരു മരണം. 71 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ കോളിൻസ്‌ലാൻഡിൽ ആയിരുന്നു സംഭവം. ജെറാർഡ്…

ഡബ്ലിൻ: ഡബ്ലിനിൽ അപകടകരമായ രീതിയിൽ സ്‌ക്രാംബ്ലർ ബൈക് ഓടിച്ചയാൾ അറസ്റ്റിൽ. ഇന്നലെ ഡബ്ലിൻ 15 ലെ മുൽഹുദാർട്ട് മേഖലയിൽ ആയിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന സംഘം ആയിരുന്നു…

ഡബ്ലിൻ: സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 18 വയസ്സുള്ള കെയ്ത്ത്…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. സ്ട്രാത്രോയ് പാർക്ക് പ്രദേശത്ത് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ 30 വയസ്സുള്ള വ്യക്തിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസ് സർവ്വീസിൽ നിന്നാണ്…

ലൗത്ത്: കൗണ്ടി ലൗത്തിൽ ലഹരിവേട്ട. സംഭവത്തിൽ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. ഒന്നര ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഗാർഡ നാഷണൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൃഷിസ്ഥലത്ത് അപകടം. സംഭവത്തിൽ 30 വയസ്സുള്ള കർഷകൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…

ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ  യുവാവ് കസ്റ്റഡിയിൽ. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ തുടരുന്ന…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ ഒരു മരണം. ഡണ്ട്‌ലാക്കിലെ ന്യൂടൗൺഫെയ്‌നിലെ റോഡിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്…