Browsing: Malappuram

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പന്തല്ലൂർ…

മലപ്പുറം: വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത്…

മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന നവദമ്പതികൾ മരിച്ചു. മലപ്പുറം പുത്തനത്താണി-തിരുനാവായ ഇക്ബാൽ റോഡിലാണ് സംഭവം. ചന്ദനക്കാവ് ഇക്ബാൽ നഗറിലെ വലിയ പീടിയേക്കൽ…

മലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം .സംഭവത്തിൽ വരനും, വരന്റെ വീട്ടുകാർക്കും, പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14…

മലപ്പുറം: നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചതിനു പിന്നാലെ കേരളത്തിലെ ആറ് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് .പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

മലപ്പുറം: കാളികാവിൽ നരഭോജി കടുവയെ പിടികൂടി .വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ 53-ാം ദിവസമാണ് കടുവ കുടുങ്ങിയത് . മെയ് 15 നാണ് കടുവ ചോക്കാട് പഞ്ചായത്തിലെ…

മലപ്പുറം: നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ, കൂട്ടിലങ്ങാടി, കുറുവ, മങ്കട എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.…

മലപ്പുറം : ഓപ്പറേഷൻ സിന്ദൂറിനെതിരെയും, ഇന്ത്യൻ സൈന്യത്തിനെതിരെയും സോഷ്യൽ മീഡിയയിൽ കമന്റിട്ടയാൾ അറസ്റ്റിൽ . മലപ്പുറം സ്വദേശിയായ മുഹമ്മദ് നസിമാണ് പിടിയിലായത് . ഇടുക്കി സൈബർ പോലീസാണ്…

മലപ്പുറം: വളാഞ്ചേരിയിൽ നിപ്പ പോസിറ്റീവ് ആയ രോഗിയുടെ സമ്പർക്ക പട്ടികയിൽ നിന്ന് എട്ട് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി…

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ(30)യാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. ഭർത്താവിൻ്റെ അറിവോടെയാണ് കുട്ടിയെ…