Browsing: jobs

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ ഷെയിൻ. സൗത്ത് കൗണ്ടി ഡബ്ലിനിൽ പുതിയ ഇ- കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സൗകര്യം തുറക്കുന്നതോടെയാണ് കൂടുതൽ തൊഴിലവസരങ്ങൾ…

ഒഫാലി: കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൗണ്ടി ഒഫാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോസെയിൽസ് സൊല്യൂഷൻസ്. അടുത്ത വർഷം ആകുമ്പോഴേയ്ക്കും 100 ഓളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽശക്തി…

വാട്ടർഫോർഡ്: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്രീൻവോൾട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഗ്രീൻവോൾട്ട് നെക്‌സ്റ്റ്. 90 ഓളം പുതിയ തൊഴിലവസരങ്ങൾ ആയിരിക്കും കമ്പനി അയർലൻഡിൽ തുറക്കുക. ഇതിൽ 50…

ഗാൽവേ: ഗാൽവേയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രമുഖ മെഡിക്കൽ ഉപകരണ കമ്പനിയായ മെട്രോണിക്‌സ്. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 85 തൊഴിലവസരങ്ങളാകും പുതുതായി സൃഷ്ടിക്കപ്പെടുക.…

കോർക്ക്: കോർക്കിലെ സ്ഥാപനത്തിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. 100 ഓളം തൊഴിലവസരങ്ങൾ ആകും നഷ്ടമാകുക. കോർക്കിലെ റിംഗാസ്‌കിഡ്ഡിയിലാണ് ഫൈസറിന് സ്ഥാപനം…

അൾസ്റ്റർ: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി അൾസ്റ്റർ സർവ്വകലാശാല. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. യൂണിവേഴ്‌സിറ്റിയുടെ ഈ തീരുമാനത്തെ തുടർന്ന് ഏകദേശം 450 ഓളം ജീവനക്കാർക്ക്…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ്. 330 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഡബ്ലിനിലെ ഡമാസ്ടൗണിലുള്ള വെസ്റ്റ് ഫാർമസ്യൂട്ടിക്കലിന്റെ നിർമ്മാണം കേന്ദ്രം വിപുലീകരിക്കുന്നതിലൂടെയാണ് ഇത്രയും അധികം തൊഴിലവസരങ്ങൾ തുറക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്. 200 തൊഴിലവസരങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡബ്ലിനിലെ തൊഴിലന്വേഷകർക്ക് വലിയ അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.…

ഡബ്ലിൻ: ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അയർലൻഡിലെ പ്രമുഖ ക്യാരറ്റ് ഉത്പാദകർ. ഇത് നിരവധി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഹ്യൂസ് അഗ്രികൾച്ചർ ആൻഡ് ഫാമിംഗ് ലിമിറ്റഡാണ് ക്യാരറ്റ് ഉത്പാദനം…

കോർക്ക്: കാന്റർക്ക് ആസ്ഥാനമായുള്ള പ്ലാന്റിന്റെ ഉത്പാദനം നിർത്തിവച്ച് നോർത്ത് കോർക്ക് ക്രീമറീസ്. ഇതോടെ നൂറിലധികം പേരുടെ തൊഴിൽ അനിശ്ചിതത്വത്തിലായി. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച നിയമ പ്രശ്‌നമാണ് പ്ലാന്റിന്റെ പ്രവർത്തനം…