Browsing: Irish Nurses and Midwives Organisation

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 600 ലധികം രോഗികളാണ് കിടക്കകൾ…

ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. കഴിഞ്ഞ മാസം 9,612 രോഗികളായിരുന്നു…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. മേഖലയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യവുമായി ഐഎൻഎംഒ…

ഡബ്ലിൻ: ജോലിസ്ഥലത്തേയ്ക്കും തിരിച്ചും നഴ്‌സുമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം. നഴ്‌സുമാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം…

ഡബ്ലിൻ: ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐൻഎംഒ) നാഷണൽ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് മലയാളികളും. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ…

ഡബ്ലിൻ: തിരക്ക് വർധിച്ചതോടെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. ബുധനാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 683 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ്…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതോടെ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 803 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഐറിഷ് നഴ്‌സസ്…

ഡബ്ലിൻ: നഴ്‌സുമാർക്കായുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണമെന്ന ആവശ്യവുമായി  മെെഗ്രന്റ് നഴ്‌സസ് അയർലൻഡ്. പെർമിറ്റുകളുടെ പ്രൊസസിംഗിൽ കാലതാമസവും നിരസിക്കലും വർധിച്ചതോടെയാണ് ആവശ്യവുമായി സംഘടന…

ഡബ്ലിൻ: പുതുവർഷത്തിലും തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. നിരവധി രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ…