Browsing: investment

ഡബ്ലിൻ: അയർലൻഡിലെ മൂന്നിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച് യൂറോപ്കാർ. ഡബ്ലിൻ, ടിപ്പററി, ഡൊണഗൽ എന്നിവിടങ്ങളിലാണ് ഇനി മുതൽ യൂറോപ്കാറിന്റെ സേവനങ്ങൾ ലഭിക്കുക. അടുത്തിടെ രാജ്യത്ത് കമ്പനി 100…

ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും…

ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ പുതിയ സമ്പാദ്യ- നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കാനാണ് സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്…

ഗാൽവെ: ഗാൽവെയിലെ ആരോഗ്യ – സാങ്കേതിക മേഖലയ്ക്കായി ദശലക്ഷം യൂറോയുടെ നിക്ഷേപം. ഗാൽവെയിൽ ആക്‌സിലറേറ്റിംഗ് റിസർച്ച് ടു കൊമേഴ്ഷ്യലൈസേഷൻ (എആർസി) ഹബ്ബ് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി 34 മില്യൺ…

ഡബ്ലിൻ: അയർലന്റിലും യുകെയിലുമായി ഏഴായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെഎഫ്‌സി. ഇരു രാജ്യങ്ങളിലുമായി അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ 500 റെസ്റ്റോറന്റുകൾ കൂടി തുറക്കാനാണ് കെഎഫ്‌സി പദ്ധതിയിടുന്നത്. ഇതിന്റെ…

ഡബ്ലിൻ; അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് അയർലന്റിലെ പോസ്റ്റ് ഓഫീസുകൾ. ഇത് ഒഴിവാക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ഐറിഷ് പോസ്റ്റ്മാസ്‌റ്റേഴ്‌സ് യൂണിയൻ (ഐപിയു) ആവശ്യപ്പെട്ടു. പ്രതിവർഷം…

ഗാൽവേ: സ്തനാർബുദവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ഗാൽവേ സർവ്വകലാശാലയിൽ വൻതുകയുടെ നിക്ഷേപം നടത്തി നാഷണൽ ബ്രെസ്റ്റ് ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. നാല് മില്യൺ യൂറോയുടെ നിക്ഷേപം ആണ് നടത്തിയിരിക്കുന്നത്.…

ഡബ്ലിൻ: സ്റ്റാർട്ട് അപ് കമ്പനികളിലെ എന്റർപ്രൈസ് അയർലന്റിന്റെ  നിക്ഷേപത്തിൽ വൻ വർദ്ധനവ്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപങ്ങളിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ…