Browsing: investigating

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച…

ഡബ്ലിൻ: ഡബ്ലിനിലെ ഡാറ്റാ സെന്ററിൽ നിന്നും ഉണ്ടാകുന്ന ശബ്ദവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നു. ഇൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. വെസ്റ്റ് ഡബ്ലിനിലെ…

കാവൻ: കൗണ്ടി കാവനിലെ കിംഗ്‌സ്പാൻ ബ്രെഫ്‌നി പാർക്കിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കാവൻ ജിഎഎ. തീപിടിത്തത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു…

കാവൻ: കൗണ്ടി കാവനിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ…

ഡബ്ലിൻ: സിറ്റിവെസ്റ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവസ്ഥലത്ത് വിദഗ്ധർ സാങ്കേതിക പരിശോധന പൂർത്തിയാക്കി. തീപടരാനുണ്ടായ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.…

ഡബ്ലിൻ: എം50 യിൽ ഉണ്ടായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് ഫിയോസ്രു. ഗാർഡ ഷിക്കോണയിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 9 പേർക്കാണ്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ശ്മശാനത്തിന് നേരെ ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈവരെ തുടർച്ചയായി ശ്മശാനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയായിരുന്നു. ടാഗ്മോണിലെ…

ഡബ്ലിൻ: അയർലൻഡ് ഫുട്‌ബോൾ സോസിയേഷനുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസിൽ മുൻ പരിശീലകൻ ഇമോൺ കോളിൻസ് അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് അന്വേഷണ സംഘം ഇമോണിനെ അറസ്റ്റ് ചെയ്തത്.…

ബാലിമുൺ:  ബാലിമുണിലെ പാർക്കിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ച…

ലോംഗ്‌ഫോർഡ്: ലോംഗ്‌ഫോർഡിൽ വീടിന് നേരെ തീവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ മക്കിയോൺ പാർക്കിലായിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം…