Browsing: Idukki

ഇടുക്കി: വെള്ളിയാഴ്ച വൈകുന്നേരം ഇടുക്കിയിൽ ഉണ്ടായ ഇടിമിന്നലിൽ ആറ് പേർക്ക് പരിക്കേറ്റു. ചിത്ര പൗർണമി ഉത്സവത്തിനായി ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രത്തിൽ എത്തിയ അഞ്ച് ഭക്തർക്കും ഒരു പോലീസുകാരനുമാണ്…

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശിനിയായ വിശാലാക്ഷി (75) ആണ് മരിച്ചത്. വീടിനടുത്ത് മാങ്ങ പറിക്കുന്നതിനിടെയാണ് വിശാലാക്ഷിയ്ക്ക് പാമ്പ് കടിയേറ്റത്. തൊടുപുഴയിലെ സ്വകാര്യ…

ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഇടുക്കി നാരകക്കാനത്ത് രണ്ട് പേര്‍ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മ, ആറു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ്…

കോർക്ക്/ ഇടുക്കി: കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. കരുണാപുരം ജറുസലം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ…

കോർക്ക്: കോർക്കിൽ അപകടത്തിൽ മരിച്ച ഇടുക്കി സ്വദേശി ജോയ്‌സ് തോമസിന് കണ്ണീരോടെ വിട നൽകി മലയാളി സമൂഹം. മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. ഇടുക്കി കമ്പംമെട്ടിലാണ് സംസ്‌കാര…

കോർക്ക്: കൗണ്ടി കോർക്കിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജോയ്‌സ് വിലങ്ങുപാറ(34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.…

ഇടുക്കി : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ,…

ഇടുക്കി ; കരിമണ്ണൂരിൽ മുറുക്കാനൊപ്പം ലൈംഗിക ഉത്തേജന ഗുളികകൾ ചേർത്ത് വിറ്റ ഇതരസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ബീഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറാണ് പിടിയിലായത്. ഇയാൾ കരിമണ്ണൂരിൽ…

തൊടുപുഴ ; ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു . പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം…

തൊടുപുഴ: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല്‌ യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ബിന്ദു നാരായണന്‍,…