Browsing: hosepipe

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ ഹോസ്‌പൈപ്പിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കും. തിങ്കളാഴ്ച നിരോധനം നീക്കുമെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ലഭിച്ച മഴയെ തുടർന്ന് ജലസ്രോതസ്സുകളിലെ…

ഡൊണഗൽ: അയർലന്റിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന ഹോസ്‌പൈപ്പ് നിരോധനം നീട്ടി. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ്, മീത്തിലെ കെൽസ്, ഓൾഡ്കാസിൽ എന്നിവിടങ്ങളിലെ നിരോധനം ആണ് നീട്ടിയത്.…

ഡബ്ലിൻ: ഹോസ്‌പൈപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഉടൻ പുതിയ തീരുമാനങ്ങൾ ഇല്ലെന്ന് ഉയിസ് ഐറാൻ. പ്രതികൂല സാഹചര്യം ആണെങ്കിലും പുതിയ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തുകയില്ല. നിലവിലെ ഹോസ്‌പൈപ്പ് നിരോധനവുമായി…

ഡബ്ലിൻ: ചൂട് വർദ്ധിക്കുന്ന അയർലന്റിൽ പ്രതിസന്ധിയിലായി ഗാർഡൻ സെന്റർ ഉടമകൾ. കാലാവസ്ഥ പ്രതികൂലമായതോടെ ചെടികളുടെ പരിപാലനത്തിനും അവയുടെ വിതരണത്തിനും വലിയ ബുദ്ധിമുട്ടാണ് ഗാർഡൻ സെന്ററുകൾ നേരിടുന്നത്. മതിയായ…

ഡബ്ലിൻ: അയർലന്റിൽ ഹോസ്‌പൈപ്പ് നിരോധനം നിലവിൽ വന്നു. ഇന്ന് മുതൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഉയിസ്…

ഡബ്ലിൻ: ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ജലവ്യവസായ കമ്പനിയായ ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ആറ് ആഴ്ചത്തേയ്ക്ക് ഹോസ്‌പൈപ്പുകൾ ഉപയോഗിക്കരുതെന്നാണ്…