Browsing: Gaza

ഡബ്ലിൻ: ഡബ്ലിൻ തുറമുഖവും ഡബ്ലിൻ ടണലും വീണ്ടും തുറന്നു. ഡബ്ലിൻ തുറമുഖത്തിലേക്കുള്ള പ്രവേശനം ഗാസ അനുകൂലികൾ തടഞ്ഞതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തിൽ മേഖലവഴിയുള്ള ഗതാഗതം…

ഇസ്ലാമാബാദ് : ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശത്തെ ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ എട്ട് അറബ്, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ…

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതിയെക്കുറിച്ച് ഇന്ന് ഹമാസും, തുർക്കിയുമായി ചർച്ച നടത്തുമെന്ന് ഖത്തർ . ഹമാസ് ഗാസ പദ്ധതിയെക്കുറിച്ച് പഠിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്…

ഡബ്ലിൻ: ഇസ്രായേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഗാസയിൽ നിന്നും രക്ഷപ്പെട്ട് അയർലൻഡിൽ എത്തിയ ഡോക്ടർ. റഫയിലെ തെരുവുകൾ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ആയിരിക്കുന്നു.…

ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള മൂന്ന് കുട്ടികളെ നോർതേൺ അയർലൻഡിൽ എത്തിച്ചു. സാമ്പത്തികവകുപ്പ് മന്ത്രി കാവോയിംഹെ ആർക്കിബാൾഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർക്ക് നോർതേൺ അയർലൻഡിലെ സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീനിയൻ വിദ്യാർത്ഥികളുടെ സംഘം അയർലൻഡിൽ എത്തി. രാവിലെയാണ് വിദ്യാർത്ഥികൾ അയർലൻഡിൽ എത്തിയത്. ഇവർ അയർലൻഡിലെ നാല് സർവ്വകലാശാലകളിൽ പഠനം തുടരും. അയർലൻഡ് വിദേശകാര്യമന്ത്രാലയത്തിന്റെ…

ഡബ്ലിൻ: ഗാസയിൽ നിന്നും കൂടുതൽ പലസ്തീനികൾ അയർലൻഡിലേക്ക്. 15 പേരാണ് അയർലൻഡിലേക്ക് പുതുതായി എത്തുന്നത്. പഠനമാണ് ഇവരുടെ ലക്ഷ്യം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: ഗാസയ്ക്കായി ഡബ്ലിൻ നഗരത്തിൽ അണിചേർന്ന് ആരോഗ്യപ്രവർത്തകർ. ഇന്നലെ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ആക്രമണത്തെ…

ഡബ്ലിൻ: ഗാസയിൽ നിന്നുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ആദ്യ സംഘം അയർലൻഡിൽ. 26 കുട്ടികളാണ് ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വരും ദിവസങ്ങളിലും കൂടുതൽ സംഘങ്ങൾ രാജ്യത്ത് എത്തും.…

ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ്…