Browsing: Fórsa

ഡബ്ലിൻ: ശമ്പളത്തർക്കത്തിൽ സർക്കാരിൽ നിന്നും ഔദ്യോകിമായുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഫോർസ. സർക്കാർ ചർച്ചയ്ക്ക് ക്ഷണിമുമെന്നാണ് കരുതുന്നതെന്നും ഔദ്യോഗികമായി ക്ഷണിക്കുന്നത് കാത്തിരിക്കുകയാണെന്നും ഫോർസ ജനറൽ സെക്രട്ടറി കെവിൻ കള്ളിനാൻ…

ഡബ്ലിൻ: പൊതുമേഖലയിലെ തൊഴിലാളികൾക്ക് സമരം അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് ഫോർസ ജനറൽ സെക്രട്ടറി കെവിൻ കാലിനൻ. ബുധനാഴ്ച ഫോർസ അംഗങ്ങൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

ഡബ്ലിൻ: ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിലെ ജീവനക്കാർ ശക്തമായ സമര നടപടികളിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് നടക്കുമെന്നാണ് ജീവനക്കാരായ ഫോർസ അംഗങ്ങൾ…

ഡബ്ലിൻ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളി സംഘടനയായ ഫോർസയിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്. ഈ മാസം അവസാനം സമരം നടത്തുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയിലെ പുതിയ…

ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരും ഉൾപ്പെട്ട പെൻഷൻ തർക്കം ഇന്ന് ലേബർ കോടതി പരിഗണിക്കും. തൊഴിലാളി സംഘടനയായ ഫോർസയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. പ്രശ്‌ന…

ഡബ്ലിൻ: റോഡ് സുരക്ഷാ അതോറിറ്റിയിലെ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരത്തിലേക്ക്. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക്…

ഡബ്ലിൻ: പെൻഷൻ വിഷയത്തിൽ വർക്ക്‌പ്ലേസ് റിലേൻഷൻസ് കമ്മീഷനുമായി ( ഡബ്ല്യുആർസി) ഫോർസ ഇന്ന് ചർച്ച നടത്തും. അനിശ്ചിതകാല സമരം ഫോർസ പിൻവലിച്ചതിന് പിന്നാലെയാണ് കമ്മീഷനുമായി അംഗങ്ങൾ വീണ്ടും…

ഡബ്ലിൻ: അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഫോർസ. പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്ക് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെയർടേക്കർമാരും സെക്രട്ടറിമാരും സമരം ആരംഭിച്ചത്.…

ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇടപെടണമെന്ന് ആവശ്യം. എൻഎപിഡി ( നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് )…

ഡബ്ലിൻ: അയർലൻഡിൽ സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി…