Browsing: forecast

ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥാ മാറ്റം പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത ആഴ്ച അസ്ഥിര കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. മഞ്ഞും അനുഭവപ്പെടും. ഇന്ന്…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥ. അന്തരീക്ഷ താപനില ഗണ്യമായി താഴും. വ്യാഴാഴ്ചയോടെ ഏഴ് ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് അന്തരീക്ഷ താപനില…

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവസാനിച്ചു. യെല്ലോ, ഓറഞ്ച് വാണിംഗുകളാണ് ഏർപ്പെടുത്തിയിരുന്നത്. 11 മണിയോടെയാണ് ഇരു വാണിംഗുകളും അവസാനിച്ചിട്ടുള്ളത്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ,…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പ്രത്യേകതരം കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ശക്തമായ കാറ്റ്, മഴ, മൂടൽ മഞ്ഞ്, വെയിൽ എന്നിവ ഒരുപോലെ അനുഭവപ്പെടുന്ന ദിനങ്ങളായിരിക്കും ഉണ്ടാകുകയെന്ന്…

ഡബ്ലിൻ: മഴ ലഭിക്കുമെങ്കിലും അയർലൻഡിൽ ചൂട് ഉയർന്ന് തന്നെ തുടരും. അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ…

ഡബ്ലിൻ ; അയർലൻഡിലെ ഉയർന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു. ചൊവ്വാഴ്ച മുതലാണ് സ്റ്റാറ്റസ് യെല്ലോ നിലവിലുണ്ടായിരുന്നത്. 27 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയെക്കുറിച്ചായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. രാജ്യവ്യാപകമായ…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് മെറ്റ് ഐറാന്റെ പുതിയ പ്രവചനം. ഈ വാരം അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വ്യാഴാഴിച്ച അതിശക്തമായ മഴ ലഭിക്കാൻ സാധ്യത. ഈ വാരത്തിലെ തന്നെ ഏറ്റവും ഉയർന്ന അളവിലുള്ള മഴയായിരിക്കും മേഖലയുടെ പലഭാഗത്തും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഓഫീസ്…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഈ വാരം മുഴുവൻ രാജ്യത്ത് മഴയുള്ള കാലാവസ്ഥ തുടരും. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും…

ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദം രൂപം കൊള്ളുന്നതിന് സാധ്യത. ഇതിന്റെ സ്വാധീനഫലമായി അയർലൻഡിൽ ചൂടുള്ള സ്ഥിരതയുള്ള കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ…