Browsing: Featured

ഭോപ്പാൽ : മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരം മധ്യപ്രദേശിൽ വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു. വഖഫ് ഭേദഗതി നിയമമനുസരിച്ച് രണ്ട് ഹിന്ദു അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതാദ്യമായാണ്…

ഡബ്ലിൻ: ഡൺലാവോഘെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ 40 കാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡബ്ലിൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളിൽ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. 50 കാരി കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോർട്ട്‌ലോയിസിലെ ചർച്ച് സ്ട്രീറ്റിലുള്ള വീട്ടിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ റെസ്റ്റോറന്റിൽ കയറി യുവാവ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ബെൽഫാസ്റ്റിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ് മേഖലയിലെ റെസ്റ്റോറന്റിൽ ആയിരുന്നു യുവാവ് എത്തിയത്.…

ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടം കൊയ്ത് അയർലൻഡ്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.2 ശതമാനം അധിക നികുതിവരുമാനമാണ് അയർലൻഡ് സ്വന്തമാക്കിയത്. ആറ്…

ഡബ്ലിൻ: അയർലൻഡിൽ എംപോക്‌സ് ( മങ്കിപോക്‌സ്) പടരുന്നു. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് എച്ച്എസ്ഇ മുന്നറിപ്പ് പുറപ്പെടുവിച്ചു. രോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് എച്ച്എസ്ഇയുടെ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ…

ഡബ്ലിൻ: ഐറിഷ് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയുടെ ഗൾഫ് സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ മക്കെന്റി പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുൾപ്പെടെ സന്ദർശന…

ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ജനപ്രിയമായ പാർട്ടിയായി ഫിൻ ഗെയ്ൽ. ഏറ്റവും പുതിയ അഭിപ്രാസർവ്വേയാണ് ജനമനസ്സിലെ പാർട്ടിയുടെ സ്ഥാനം വ്യക്തമാക്കുന്നത്. സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്‌സ് പോളാണ് ഇത് സർവ്വേ…

കോർക്ക്: കൗണ്ടി കോർക്കിലെ ബാൻഡോണിൽ പുതിയ ഭവനപദ്ധതിയ്ക്ക് അനുമതി. 240 വീടുകളുടെ നിർമ്മാണത്തിനുള്ള പദ്ധതിയ്ക്ക് കോർക്ക് കൗണ്ടി കൗൺസിലാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം പദ്ധതിയ്‌ക്കെതിരെ വലിയ എതിർപ്പ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 50 വയസ്സുകാരനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകോക്കിന്…