Browsing: Featured

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം 2025 നടപ്പാക്കി മുനമ്പം ഭൂമി തർക്കം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .…

കൊച്ചി: മയക്കുമരുന്ന് കേസിൽ ഒന്നാം പ്രതിയായി നടൻ ഷൈൻ ടോം ചാക്കോ . ശനിയാഴ്ച രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് താരത്തിന്റെ പേര് ഉൾപ്പെടുത്തിയത്. ഷൈനും സുഹൃത്ത് മലപ്പുറം…

ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെ 12 പേർക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പോലീസിൻ്റെ നാഷണൽ സെൻട്രൽ ബ്യൂറോ ഇൻ്റർപോളിന് അപേക്ഷ സമർപ്പിച്ചതായി…

ഭോപ്പാൽ: വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ അനധികൃതമായി കെട്ടി ഉയർത്തിയ മദ്രസകൾ സ്വമേധയാ പൊളിച്ചു മാറ്റി മദ്രസ നടത്തിപ്പുകാർ . മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം…

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ‘നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ പ്രശ്‌നം കൂടിയാണ്.…

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് വിജിൽ…

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി അൻവർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിവി അൻവർ ഇക്കാര്യം അറിയിച്ചത്. നിലമ്പൂരിൽ യുഡിഎഫ്…

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA)ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച്…

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും, രാഹുലിനുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. പട്നയിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം…

ബഹ്‌റൈച്ച് ; ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടി നടത്തിച്ച് നാട്ടുകാർ . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു. പുറത്ത്…