Browsing: Featured

ഡബ്ലിൻ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എക്‌സിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. പുതിയ കരാർ സംരംഭകർക്കും…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ നിന്നും രക്ഷിച്ച 70 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കടലിൽ നീന്തുന്നതിനിടെ…

ക്ലെയർ: കൗണ്ടി ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയ്ക്കും മക്കൾക്കും വേണ്ടി ക്ലെയറിൽ പ്രാർത്ഥന. ഇന്ന് വൈകീട്ടോടെയാണ് ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ ഇടവക അംഗങ്ങൾ പ്രാർത്ഥനയും ശുശ്രൂഷയും…

ബെൽഫാസ്റ്റ്: ലണ്ടനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം വഴിതിരിച്ചുവിട്ടു. സാങ്കേതിക തരകാർ നേരിടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. അടിയന്തിര സാഹചര്യം പരിഗണിച്ച് വിമാനം മാഞ്ചസ്റ്റർ…

കോർക്ക്: വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനായി കോർക്കിൽ തീരുമാനിച്ച പദ്ധതി താത്കാലികമായി നിർത്തിവച്ചു. പദ്ധതിയ്‌ക്കെതിരെ നിരവധി എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോർക്ക് സിറ്റിയിൽ മഗ്ദലൻ ലോൺട്രി…

ഡബ്ലിൻ/ലണ്ടൻ: കുപ്രസിദ്ധ ക്രിമിനൽ സംഘമായ കിനഹാൻ ഗ്രൂപ്പിന്റെ തലവന് പിഴ ശിക്ഷ വിധിച്ച് കോടതി. യുകെ കോടതിയാണ് തലവൻ തോമസ് കാവന് ശിക്ഷ വിധിച്ചത്. 1.1 മില്യൺ…

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഗൈകൊണ്ട ചോളപുരം ലോക ശ്രദ്ധ നേടുമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ .ഭരണകക്ഷിയായ ഡി‌എം‌കെയും സർക്കാരും പ്രാദേശിക തലത്തിൽ…

വാഷിംഗ്ടൺ : 173 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ വിമാനത്തിൽ തീയും,പുകയും . ഡെൻവർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് തീയും,പുകയും കണ്ടത് .…

റായ്പൂർ: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലിയിലെ എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി…