Browsing: Featured

കാൻസറിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവുമായി റഷ്യ . കൊളോറെക്ടൽ കാൻസറിനുള്ള പുതുതായി വികസിപ്പിച്ചെടുത്ത വാക്സിൻ വർഷങ്ങളുടെ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം “ഉപയോഗത്തിന് തയ്യാറാണ്” എന്ന്…

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്ക് ജന്മദിനാശംസ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഭാ​വാ​ത്മ​ക​മാ​യ അ​ഭി​ന​യാ​വി​ഷ്‌​ക​ര​ങ്ങ​ളി​ലൂ​ടെ ന​മ്മ​ളെ​യാ​കെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന സ​ര്‍​ഗ​പ്ര​തി​ഭ​യാ​ണ് മ​മ്മൂ​ട്ടി​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ര്‍​ന്ന…

കൊച്ചി: മുംബൈ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞു വച്ചിരിക്കുന്നുവെന്ന് സംവിധായകൻ സനല്‍ കുമാർ ശശിധരൻ. കൊച്ചി പോലീസ് പുറപ്പെടുവിച്ച ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് അദ്ദേഹം പറഞ്ഞു.…

ചെന്നൈ: ബസിൽ വെച്ച് സഹയാത്രികയുടെ സ്വർണ്ണ മാല മോഷ്ടിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കോയമ്പേടിലാണ് സംഭവം. തിരുപ്പത്തൂരിലെ നരിയമ്പട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ…

ഗുവാഹത്തി: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അഞ്ച് കോടി സംഭാവന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . വെള്ളപ്പൊക്ക ബാധിത സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ,…

ഡബ്ലിൻ: നാസൽ ടാനറുകളുടെ ഉപയോഗം നിർത്തലാക്കണമെന്ന് ആവശ്യം. ഐറിഷ് ക്യാൻസർ സൊസൈറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഐസിഎസ് വ്യക്തമാക്കി. ഇത്തരം നാസൽ…

ബെൽഫാസ്റ്റ്: ഇസ്രായേൽ നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രതിഷേധ റാലിയിൽ ആയിരുന്നു ആവശ്യം ഉയർന്നത്. ഗാസയിൽ ഇസ്രായേൽ നരഹത്യ നടത്തുകയാണെന്ന്…

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ വീണ്ടും ഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് വീണ്ടും ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി സൈമൺ ഹാരിസ് രംഗത്ത് എത്തി.…

ഡബ്ലിൻ: യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡബ്ലിനിൽ. 5 ലക്ഷം യൂറോയുടെ സമ്മാനമാണ് ഡബ്ലിനിൽ നിന്നുള്ള വ്യക്തിയ്ക്ക് ലഭിച്ചത്. ഡബ്ലിൻ 24 ലെ ടാലയിലെ…

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക…