Browsing: Featured

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ ജിഎസ്ടി പരിഷ്ക്കരണങ്ങൾ നടപ്പിലാക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.…

കൊച്ചി: കോൺഗ്രസ് പാർട്ടിയെയും തനിക്കെതിരായ സൈബർ ആക്രമണങ്ങളെയും വിമർശിച്ച് സിപിഎം നേതാവ് കെജെ ഷൈൻ. കോൺഗ്രസ് അംഗങ്ങൾ നെഹ്‌റുവിൽ നിന്ന് സംസ്കാരത്തെക്കുറിച്ച് പഠിക്കണമെന്നും പാർട്ടിയുടെ പരമ്പരാഗത സാംസ്കാരിക…

ഡബ്ലിൻ: പബ്ലിക് നഴ്‌സിംഗ് ഹോമുകളിലെ ഗുതുരത സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹിഖ്വയ്ക്ക് ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) അധിക അധികാരങ്ങൾ നൽകാൻ തീരുമാനം. മന്ത്രി…

പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് ഇവ തിരികെ സന്നിധാനത്ത് എത്തിച്ചത്. സന്നിധാനത്തെ ദേവസ്വം…

ന്യൂഡൽഹി : ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ‘ കൺഗ്രാജുലേഷൻ ലാലേട്ടൻ ‘ എന്ന് പറഞ്ഞാണ് അശ്വിനി വൈഷ്ണവിന്റെ…

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും എം വി ഗോവിന്ദൻ…

കൊച്ചി: 48 വർഷത്തെ സിനിമാ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ…

ഡബ്ലിൻ/ ടോക്യോ: വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് വീണ്ടും മെഡൽ നേട്ടം. അയർലൻഡിന് വേണ്ടി ഹെപ്റ്റാത്തലോണിൽ ഐറിഷ് താരം കേറ്റ് ഒ കോണർ വെള്ളിമെഡൽ നേടി. ജപ്പാനിലെ…

കൊച്ചി : അയ്യപ്പ ഭക്ത സംഗമം നടത്തിയത് പോലെ കേരള സർക്കാർ ഉടനെ ഭഗവാൻ ശ്രീരാമന്റെ ഭക്ത സംഗമം നടത്തണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഇന്ന്…

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ വസന്ത, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ജോലിയ്ക്കിടെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ…