Browsing: Featured

കൊൽക്കത്ത ; നവരാത്രി ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ കനത്ത മഴ . കഴിഞ്ഞ ദിവസം രാത്രിയിൽ ആരംഭിച്ച മഴ നഗരത്തെ സ്തംഭിപ്പിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി, ഗതാഗതം…

വാഷിംഗ്ടൺ ; ഹിന്ദു വിശ്വാസത്തെ അവഹേളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ്.ടെക്സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിയൻ’…

കൊച്ചി: നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ്…

കൊച്ചി: രാജ്യാവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംകൂറിൻ്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിൻ്റെയും ദുൽഖർ സൽ മാൻ്റെയും വീടുകളിൽ റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ…

ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനിലായിരുന്നു…

ഇസ്ലാമാബാദ് : ഏഷ്യാ കപ്പിൽ പാകിസ്ഥാൻ ഇന്ത്യയോട് രണ്ടുതവണ തോറ്റതിന് പിന്നാലെ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയ്‌ക്കെതിരായ…

ന്യൂഡൽഹി : ഇന്ത്യയുടെ വിദേശനയത്തിന് ഒരു നട്ടെല്ല് ചേർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ദേശീയ മാധ്യമത്തിനു നൽകിയ…

ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം പുറത്തുവിട്ട് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 447…

ഡൗൺ: കൗണ്ടി ഡൗണിൽ പോലീസ് വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ടയറുകൾ നശിപ്പിക്കുകയും വാഹനത്തിന് മേൽ പെയിന്റ് ഒഴിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കിൽക്കീലിനിലെ കാൺ…

ഡബ്ലിൻ: അയർലൻഡിൽ മലയാളി നഴ്‌സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശി എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോൾ (52) ആണ് മരിച്ചത്. ക്യാൻസർ ബാധിതയായിരുന്നു. ഇന്നലെ രാവിലെ…