Browsing: Drowning

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട്…

ഡബ്ലിൻ: നദിയിലും ബീച്ചുകളിലും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലന്റ്. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ ആറ് കൗമാരക്കാരാണ് രാജ്യത്ത് മുങ്ങിമരിച്ചത്. വെള്ളത്തിൽ…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. മാലോയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 30 വയസ്സുള്ള യുവാവാണ് അതിദാരുണമായി മരിച്ചത്. ഡൈസാർട്ടിലെ പ്രമുഖ ഫിഷിംഗ് ലൊക്കേഷൻ ആയ…

കൊച്ചി: കോതമംഗലം കോഴിപ്പിള്ളി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു. ആര്യപ്പിള്ളിൽ അഭിയുടെ ഭാര്യ ജോമിനിയും മകൾ മരിയയുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്…

പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ്…

കാസർകോട് : എരഞ്ഞിപ്പുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13),…