Browsing: dies

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി 10 നും പുലർച്ചെ 2.30 നും ഇടയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട്…

ബെൽഫാസ്റ്റ്: ന്യൂടൗണാർഡ്‌സിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു യുവാവ് മരിച്ചത്. സെപ്തംബർ ഏഴ് തിങ്കളാഴ്ചയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.…

ഡെറി: ഡെറിയിലെ കൊളറൈനിൽ വാഹനാപകടം. 85 വയസ്സുള്ള സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. മാക്‌സോക്വിൻ സ്വദേശിനിയായ മൗഡ് കെർ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ മാസം 27 ന് ഉച്ചയ്ക്ക്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 60 കാരൻ മുങ്ങിമരിച്ചു. ബാൻക്രാനയ്ക്കടുത്തുള്ള നെഡ്‌സ് പോയിന്റിൽ ആയിരുന്നു സംഭവം. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. വിവരം ബന്ധപ്പെട്ടവരെ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്…

ഡബ്ലിൻ: പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാങ്ക് മക്‌ഡൊണാൾഡ് അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഫ്രാങ്ക് മക്‌ണൊൾഡിന്റെ അപ്രതീക്ഷിത വിയോഗം. 2015 വരെ അയർലൻഡിലെ പ്രമുഖ മാധ്യമമായ…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 80 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഓഗസ്റ്റ് 18 നായിരുന്നു ഇവർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടം ഉണ്ടായത്.…

ഡബ്ലിൻ: ഐസ്‌ലാൻഡിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. 18 വയസ്സുളള ഐറിഷ് യുവതിയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഓഗസ്റ്റ് 31 ന് ആയിരുന്നു പെൺകുട്ടി മരിച്ചത്.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെൽഫാസ്റ്റ് റോഡ് മേഖലയിൽ ആയിരുന്നു…

ഡബ്ലിൻ : സ്ലൈഗോയിൽ വാഹനാപകടത്തിൽ 40 കാരൻ മരിച്ചു . സ്ലൈഗോയിലെ ഗ്രാഞ്ചിലെ ഗോർട്ട്നാലെക്കിലെ ലൂക്ക്സ് പാലത്തിന് സമീപമാണ് അപകടം നടന്നത് . വാനിന്റെ ഡ്രൈവറായിരുന്ന യുവാവാണ്…