Browsing: derry

ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരന് നേരെ ആക്രമണം. ഗില്ലാഗ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ 31 വയസ്സുള്ള പ്രതിയെ പോലീസ്…

ഡെറി: കൗണ്ടി ഡെറിയിൽ പൈപ്പ് ബോംബുകൾ കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി സ്‌കീജ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. പിന്നീട് ഇവ നിർവ്വീര്യമാക്കി. 12.30 ഓടെയാണ്…

ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ…

ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. ഇത്തവണത്തെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ബജറ്റിന് പിന്നാലെ വിമാന സർവ്വീസ് പുനരാരംഭിക്കുന്ന കാര്യം പബ്ലിക് എക്‌സ്‌പെൻഡിച്ചർ…

ഡെറി: ഡെറിയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാർക്കെതിരെ കുറ്റം ചുമത്തി കോടതി. 17 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെയാണ് കുറ്റം ചുമത്തിയത്. ജൂണിൽ ആയിരുന്നു ഇവർ ഉൾപ്പെട്ട…

ഡെറി: ഫുട്‌ബോൾ മത്സരത്തിനിടെ ഡെറിയിൽ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് പോലീസ്. എന്നാൽ ഇതേക്കുറിച്ച് രഹസ്യന്വേഷണ വിഭാഗത്തിന് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തിൽ ഗൂഢാലോചനയുൾപ്പെടെ അന്വേഷിച്ച് വരികയാണെന്നും പോലീസ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ രണ്ടിടങ്ങളിൽ തീപിടിത്തം. അമാർഗ്, ഡെറി എന്നിവിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഇരുസംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. അമാർഗിൽ ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീപിടിച്ചത്.…

ഡെറി: ഡെറിയിൽ 40 കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു 40 കാരന്…

ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.…

ഡെറി: വടക്കൻ അയർലന്റിലെ ഡെറിയിൽ പോലീസുകാർക്ക് നേരെ കലാപകാരികളുടെ ആക്രമണം. പോലീസുകാർക്ക് നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ഓർച്ചാർഡ് റോയിൽ ആയിരുന്നു…