Browsing: death

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തൊഴിലിടത്ത് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അന്വേഷണ സംഘം വിവരങ്ങൾ അതോറിറ്റിയ്ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ച…

കൊച്ചി ; മത്സ്യത്തൊഴിലാളിയും യൂട്യൂബറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയിൽ കണ്ടെത്തി . പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍…

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച…

അടിമാലി : ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ചത് കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് നിഗമനം . കുട്ടികളിൽ ഒരാളുടെ കൈകളിൽ ‘തിന്നർ’ പുരണ്ടതായി കണ്ടെത്തി. കുട്ടികൾ തിന്നർ കുടിച്ചതായി മാതാപിതാക്കൾ…

തിരുവനന്തപുരം : മലയിൻ കീഴ് വിളവൂർകല്ലിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിളവൂർക്കലിലെ പ്രാഥമികാരോഗ്യ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. തെളിവുകൾ ഇതിനോടകം തന്നെ പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. മരണത്തിന് മുൻപ്…

ഡബ്ലിൻ: ലെപ്പോർഡ്സ്ടൗണിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഓഗസ്റ്റ് 29 നായിരുന്നു ലെപ്പോർഡ്സ്ടൗണിൽ സംഘർഷമുണ്ടായത്.…

ലിമെറിക്ക്: രണ്ട് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് റാത്ത്കീലിലെ ജനങ്ങൾ. ആബികോർട്ടിൽ നിന്നുള്ള രണ്ട് വയസ്സുകാരനാണ് കാർ ഇടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിയുടെ മരണവാർത്ത അതീവ ദു:ഖമുളവാക്കുന്നത് ആണെന്ന്…

കാഠ്മണ്ഡു : നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കവിഞ്ഞു. 4,000 ത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ . കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയായ ത്രിഭുവനിൽ…

ലിമെറിക്ക്: ലിമെറിക്കിലെ യുവതിയുടെ മരണവും കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം…