Browsing: death

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷിനീൽ കൈ കുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ കരാർ ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള റിസർവ്…

കാവൻ: കൗണ്ടി കാവനിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് മുൻ ഫുട്‌ബോൾ താരത്തിന്. 60 വയസ്സുള്ള ജെയിംസ് മക്ഹ്യൂവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്ന…

ഡബ്ലിൻ: ഓസ്‌കർ ജേതാവ് ഗ്ലെൻ ഹാൻസാർഡിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. മഹാനായ സംഗീതജ്ഞൻ ആയിരുന്നു ഗ്ലെൻ എന്ന് അദ്ദേഹം പറഞ്ഞു.…

ഗാൽവേ: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവേ. തങ്ങൾക്കുണ്ടായ പിഴവിന് ക്ഷമചോദിച്ച് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ 50 കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന്…

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 22 വയസ്സുള്ള യുവാവ് കുത്തേറ്റു മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനുവാണ് മരിച്ചത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ ബിജു, മക്കളായ…

തിരുവനന്തപുരം : ആറ്റുകാലിൽ 26 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല വടശ്ശേരിക്കോണം സ്വദേശികളായ ബൈജുവിന്റെയും ജിനുവിന്റെയും മകൾ ആരതിയെ വെള്ളിയാഴ്ച വൈകുന്നേരം ആറ്റുകൽ ചിറമുക്കിലെ…

തിരുവനന്തപുരം: പ്രശസ്ത മലയാള കവിയും സാഹിത്യ നിരൂപകനും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു . 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ…

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം . കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരൻ മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ്…

ഡബ്ലിൻ : കോ ലീട്രിമിൽ 30 കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ആർഡെറിയിലെ വീട്ടിലാണ് 40 കാരനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഇയാളെ…