Browsing: culprit

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ അമ്മയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. 34 കാരനായ ജാമി മർഫിയ്ക്കായി ഡബ്ലിൻ ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ഇയാൾ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ കലാപ കേസിലെ പ്രതിയെ ജയിലിൽ അടച്ച് കോടതി. 52 വയസ്സുള്ള വില്യം കാവ്‌ലിയെ ആണ് ജയിലിൽ അടച്ചത്. 2023 നവംബർ 23…

ഡബ്ലിൻ: ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആഫ്രിക്കൻ വംശജനായ അഭയാർത്ഥിയാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം…

ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത അർധ സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിയെ ജയിലിൽ അടച്ച് കോടതി. സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മൂന്ന് സഹോദരിമാരെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്.…

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിലെ ഹോട്ടലിൽ മോഷണം. ജീവനക്കാരനെ ഭീഷണിപ്പെടുത്തി അക്രമി പണവുമായി കടന്ന് കളഞ്ഞു. ഷെരീഫ് സ്ട്രീറ്റിലെ ഹോട്ടലിലായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: മാർക്ക് കരോളിന്റെ കൊലപാതകത്തിൽ ഒരാൾഅറസ്റ്റിൽ. 30 വയസ്സുകാരനായ യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 9 ന് ആയിരുന്നു…

ഡബ്ലിൻ: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 5,287 തടവ് പുള്ളികളാണ് ഡബ്ലിനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.…