Browsing: council

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് റയാൻഎയറിന് അനുമതി. ഇന്നാണ് ക്ലെയർ കൗണ്ടി കൗൺസിൽ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിയ്ക്ക് അനുമതി നൽകാൻ വൈകുന്ന പശ്ചാത്തലത്തിൽ…

ഗാൽവേ: പുതിയ ബ്രാൻഡിംഗിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗാൽവേ സിറ്റി കൗൺസിൽ. ഇന്ന് വൈകീട്ട് സിറ്റി ഹാളിൽ കൗൺസിലർമാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ്…

ഡബ്ലിൻ: സ്വോർഡ്‌സിൽ വിദ്യാർത്ഥികൾക്കായി സൗജന്യ സൈക്കിളുകൾ വിതരണം ചെയ്യും. ഫിംഗൽ കൗണ്ടി കൗൺസിലാണ് സൈക്കിൾ സ്‌കീം ആരംഭിച്ചിരിക്കുന്നത്. സ്‌കൂളിലേക്ക് വാഹനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുകയും സൈക്കിൾ…

കോർക്ക്: ഭവനങ്ങൾ നൽകുന്നതിൽ ഐറിഷ് ഭാഷ സംസാരിക്കുന്നവർക്ക് കൂടുതൽ പരിഗണന നൽകാൻ കോർക്ക് കൗണ്ടി കൗൺസിൽ. ഐറിഷ് ഭാഷ സംസാരിക്കുന്നവർക്ക് വൻതോതിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി കൗൺസിൽ…

ഡബ്ലിൻ: നഗരത്തിലെ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസി ക്യാമറകൾ സ്ഥാപിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ്  കൗൺസിലിന്റെ…

ഡൊണഗൽ: ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്നവരെ താമസിപ്പിക്കാൻ വീടുകൾ വേണമെന്ന് ആവശ്യം. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇരകളെ സുരക്ഷിതരാക്കുന്നതിന് വേണ്ടിയാണ് വീടുകൾ. കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടും…

ഡബ്ലിൻ: ഡാൽക്കിയിൽ പുതിയ റെസിഡൻഷ്യൽ സ്‌കീമിന് പച്ചക്കൊടി. 22 യൂണിറ്റുകൾ വരുന്ന പദ്ധതിയ്ക്ക് ഡൺലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ അനുമതി നൽകി. പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചാണ് പദ്ധതികൾക്ക്…

ഡബ്ലിൻ: വിക്കോ ബാത്ത്‌സിലേക്ക് പ്രവേശിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഡൺ ലാവോഹെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് നിരവധി പേർ ഇപ്പോഴും ഇവിടെ നീന്താനെത്തുന്ന…

ഡബ്ലിൻ: ഡൺഡ്രമിലെ ഡ്രോൺ ഏരിയൽ ഡെലിവറി ഹബ്ബിനായുള്ള മന്ന ഡ്രോൺസ് ലിമിറ്റഡിന്റെ നീക്കത്തിന് തിരിച്ചടി. കമ്പനി നൽകിയ അപേക്ഷ കൗൺസിൽ തള്ളി. ഡണ്ട്രമിലെ ഹോളി ക്രോസ് പള്ളിയുടെ…

ഡബ്ലിൻ: ടീച്ചിംഗ് കൗൺസിലിന്റെ അന്വേഷണത്തിനെതിരെ എനോക്ക് ബർക്ക് ഹൈക്കോടതിയിൽ. അന്വേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബർക്ക് ഹൈക്കോടതിയിൽ ഹർജി നൽകി. ഫിറ്റ്‌നസ് ടു ടീച്ച് അന്വേഷണം നാളെ ആരംഭിക്കാനിരിക്കെയാണ്…