Browsing: cocaine

കോർക്ക്: വെസ്റ്റ് കോർക്കിലേക്ക് വൻ തോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ബാൻഡൻ ജില്ലാ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ആയിരുന്നു പ്രതികൾ…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ ലഹരിവേട്ട. വൻ കൊക്കെയ്ൻ ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: കൊക്കെയ്ൻ പിടിച്ചെടുത്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. ബാലിഫെർമോട്ട് സ്വദേശിയായ ഡെറിക്ക് ഹാർകോർട്ടിനെതിരെയാണ് ഡബ്ലിൻ ജില്ലാ കോടതി കുറ്റം ചുമത്തിയത്. ഇയാൾക്ക് 15,000 യൂറോയുടെ…

ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതായി തുറന്ന് സമ്മതിച്ച് മുൻ ടിഡി കോളം കീവേനി. ഇന്നലെ തുവാം ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന്…

ഗാൽവെ: കൗണ്ടി ഗാൽവെയിലെ ബല്ലിനാസ്ലോയിൽ ലഹരി വേട്ട. സംഭവത്തിൽ 20 കാരനെ ഗാൽവെ ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കില്ലിമോറിൽ ഇന്നലെയായിരുന്നു സംഭവം. യുവാവിനെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ തോതിൽ ലഹരി ശേഖരം പിടികൂടി. ന്യൂ റോസിൽ ആയിരുന്നു സംഭവം. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. സംഭവവുമായി…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വൻ ലഹരി വേട്ട. 80,000 യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. എന്നിസ്‌കെല്ലിനിലെ സികമോർ ഡ്രൈവ് മേഖലയിൽ നിന്നാണ് ലഹരി പിടികൂടിയത്. വ്യാഴാഴ്ച…

ലൗത്ത്:കൗണ്ടി ലൗത്തിൽ കൊക്കെയ്‌നുമായി യുവാവും യുവതിയും പിടിയിൽ. ചൊവ്വാഴ്ച ഡണ്ടൽക്കിലായിരുന്നു സംഭവം. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണന്ന് പോലീസ് അറിയിച്ചു. 40 വയസ്സുള്ള യുവാവും 30 വയസ്സുള്ള…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 24 കാരനായ യുവാവ് അറസ്റ്റിലായി. ഡൺഡൊണാൾഡ് മേഖലയിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ചയായിരുന്നു ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ…

ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ലഹരി ചികിത്സാ കേന്ദ്രമായ കൂൾമൈനിൽ ഇതുവരെ ചികിത്സ തേടി എത്തിയവരിൽ ഭൂരിഭാഗവും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം.…