Browsing: close

ഡബ്ലിൻ: അയർലൻഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലുമായി 31…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രശാലയായ സാറയ്‌ക്കെതിരെ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ഇതേ തുടർന്ന് സ്റ്റോർ അടച്ചുപൂട്ടി. ശനിയാഴ്ച ആയിരുന്നു സംഭവം. ഡൊണെഗ്ഗൽ പ്ലേസിൽ…

ഡബ്ലിൻ: അയർലൻഡിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക  സമർപ്പിക്കുന്നതിനുള്ള തിയതി അവസാനിച്ചു. ഇന്നലെ ആയിരുന്നു പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നിവിടങ്ങളിലാണ്…

ഡബ്ലിൻ: ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധിക്കാലത്ത് കൂടുതൽ യാത്രികരെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ഡബ്ലിൻ വിമാനത്താവളം. ഇക്കുറി ദു:ഖ വെള്ളി മുതൽ ഈസ്റ്റർവരെ നാലര ലക്ഷം യാത്രികർ വിമാനത്താവളം വഴി…

കോർക്ക്: കൗണ്ടി കോർക്കിലെ പ്രമുഖ കത്തോലിക്കാ പള്ളികളിൽ ഒന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ പള്ളി അടച്ചുപൂട്ടുമെന്നാണ് വിവരം. പള്ളി സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് അടച്ച്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബേക്കറി അടച്ച് പൂട്ടുന്നു. മോവില്ലിലെ ഡാനിയേൽ ഡോഹെർട്ടി ബേക്കറിയാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ 145 വർഷമായി ഡൊണഗലിന്റെ ഹൃദയഭാഗത്ത്…

ഡബ്ലിൻ: അയർലൻഡിലെ ക്രെഷുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ച് പൂട്ടാൻ സാധ്യത. ഫണ്ടിംഗിലെ അപര്യാപ്തതയെ ചൊല്ലി സർക്കാരുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ അടച്ചുപൂട്ടാനാണ്…

ഡബ്ലിൻ: അയർലൻഡിലെ ഷോപ്പുകൾ വ്യാപകമായി അടച്ച് പൂട്ടാൻ തീരുമാനിച്ച് പാഡി പവർ. 28 ഷോപ്പുകളാണ് അടച്ച് പൂട്ടുന്നത്. ഇത് നൂറിലധികം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും. അയർലൻഡിന്…

ഗാൽവെ: അടച്ച് പൂട്ടൽ ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായി തുവാമിലെ ചൈൽഡ് കെയർ സ്ഥാപനത്തിലെ ജീവനക്കാർ. ഈ മാസം 31 വരെ മാത്രമേ സ്ഥാപനം തുറക്കാൻ അധികൃതരിൽ നിന്നും…

ഡബ്ലിൻ: അയർലന്റിലെ കൂടുതൽ സ്‌റ്റോറുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച് റിവർ ഐലന്റ്. രാജ്യത്ത് പ്രവർത്തിക്കുന്ന 33 സ്‌റ്റോറുകൾ കൂടിയാണ് പ്രമുഖ ഫാഷൻ റീട്ടെയ്ൽ കമ്പനിയായ റിവർ ഐലന്റ്…