Browsing: calls

ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഐറിഷ് ബോട്ടുകൾ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ഐറിഷ്…

ഡബ്ലിൻ: ഡയമണ്ട്പാർക്കിലെ കളിസ്ഥലം കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. പാർക്കിന് സമീപമുള്ള വീടുകളും മറ്റ് സ്ഥാപനങ്ങളും സിസിടിവി…

ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്യുന്നതിന് ഇന്ത്യൻ ഡോക്ടർമാർക്കുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം. ഇന്ത്യൻ ഐറിഷ് മെഡിക്കൽ അസോസിയേഷന്റെ സമ്മേളനത്തിലാണ് ഈ വിഷയം ഉയർന്നുവന്നത്. രജിസ്‌ട്രേഷനുമായി…

വാട്ടർഫോർഡ്: മൗണ്ട് സുയിർ അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നിന്നും വീണ് കുട്ടികൾക്ക് പരിക്കേറ്റതിന് പിന്നാലെ സുരക്ഷാ ആശങ്കപങ്കുവച്ച് വാട്ടർഫോർഡ് ഹൗസിംഗ് യൂണിയൻ. വീടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ…

ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഐറിഷ് പമ്പുടമകൾക്കെതിരെ ഫിയന്ന ഫെയിൽ ടിഡി ഷേയ് ബ്രെണ്ണൻ. ഓരോ പെട്രോൾ സ്റ്റേഷനും അവരുടെ പെട്രോൾ, ഡീസൽ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ പോലീസുകാർ വിന്യസിക്കണമെന്ന് ആവശ്യം. കമ്യൂണിറ്റി നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ടെമ്പിൾ ബാറിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ആയിരക്കണക്കിന് പലസ്തീൻ അനുകൂലികൾ പരിപാടിയുടെ ഭാഗമായി. ഇസ്രായേലിനെതിരെ നടപടികളും ഉപരോധവും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. അയർലൻഡ് പലസ്തീൻ…