Browsing: bird flu

കോർക്ക്: ഒമാഗിന് പിന്നാലെ കോർക്കിലും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ചത്ത നിലയിൽ കണ്ടെത്തിയ അരയന്നത്തിന്റെ സാമ്പിൾ പരിശോധിച്ചതിലാണ് പക്ഷിപ്പനിയുള്ളതായി വ്യക്തമായത്. ഇതേ തുടർന്ന് പ്രദേശത്ത്…

ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിലെ ഒമാഗിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഒമാഗിലെ ഫാമിൽ ചത്ത കോഴികളുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പക്ഷിപ്പനി ബാധയെ തുടർന്ന് ഫാമിലെ…

ടൈറോൺ: ഒമാഗിൽ പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിൽ രോഗ നിയന്ത്രണ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഫാമുകളിലുള്ള പക്ഷികളെ കൊന്നൊടുക്കും. താത്കാലികമായി നിയന്ത്രണങ്ങളും പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.…

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി . കോട്ടയത്തും ആലപ്പുഴയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലെ…

കോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഫോട്ട ലൈൽഡ്‌ലൈഫ് പാർക്ക് തുറന്നു. പത്ത് ആഴ്ചയ്ക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. പക്ഷിപ്പനി ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു പാർക്ക് അടച്ച്…

ലാവോയിസ്: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി. കൗണ്ടി ലാവോയിസിലെ ടർക്കി ഫാമിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടുത്തെ ഫാമിലെ 30,000 ടർക്കികളിൽ രോഗബാധ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം…

കാര്‍ലോ : കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധ പടരുന്നത് തടയുന്നതിന് ഹോള്‍ഡിംഗിന് ചുറ്റും കൃഷി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫാമിന് ചുറ്റും 3 കിലോമീറ്റര്‍…

ഡബ്ലിൻ: അയർലന്റിന്റെ പടിഞ്ഞാറൻ തീരത്ത് കടൽ പക്ഷികളിൽ പക്ഷിപ്പനി ബാധ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകർക്ക് കൃഷിവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി…

ഡബ്ലിൻ: അയർലന്റിൽ പക്ഷിപ്പനി ബാധയെ തുടർന്ന് കോഴി വളർത്തലിന് ഏർപ്പെടുത്തിയ ജൈവസുരക്ഷാ നിയമങ്ങൾ പിൻവലിക്കാൻ തീരുമാനം. ഏപ്രിലിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് നിയമങ്ങൾ…