Browsing: appeal

ബെൽഫാസ്റ്റ്: പോർട്ട്‌സ്‌റ്റെവാർട്ടിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രൊമെനെഡിന് സമീപമുള്ള പാറകളൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നും…

ഗാൽവേ: ഗാൽവേയിലെ കിഴക്കൻ മേഖലകളിലെ വനമേഖലയിൽ നിന്നും മരം മുറിയ്ക്കുന്നതിന് സ്‌റ്റേ. കമ്യൂണിറ്റി ഗ്രൂപ്പാണ് കോടതിയെ സമീപിച്ച് മരം മുറിയ്ക്കുന്നതിനെതിരെ അനുകൂല ഉത്തരവ് വാങ്ങിയത്. ഗാൽവേ സിറ്റി…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഡാർട്ട് സ്റ്റേഷനിൽ ട്രാക്കിലേക്ക് കുട്ടിയെ തള്ളിയിട്ട സംഭവത്തിൽ അന്വേഷണം. ഒക്ടോബർ നാലിനായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ആൺകുട്ടിയെ ആയിരുന്നു സ്റ്റേഷനിൽവച്ച് ട്രാക്കിലേക്ക്…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസുമായി…

ഡബ്ലിൻ: ഒറിജിനൽ ഗ്രേഡുകൾക്ക് അപ്പീൽ നൽകിയ വിദ്യാർത്ഥികളുടെ ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഇക്കുറി 12,509 വിദ്യാർത്ഥികളാണ് അപ്പീൽ നൽകിയിരിക്കുന്നത്. 5,119 ഫലങ്ങൾ അപ്ഗ്രേഡ് ചെയ്യിട്ടുണ്ട്.…

ഡബ്ലിൻ: രണ്ടര പതിറ്റാണ്ടിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസ്. 17 വയസ്സുള്ളപ്പോൾ കൊല്ലപ്പെട്ട റൊണൈഡ് മുറെയുടെ കൊലപാതകത്തിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ രണ്ട് വ്യത്യസ്തയിടങ്ങളിലായി നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രണ്ട്…

ഡബ്ലിൻ: ഡബ്ലിനിലെ പാർക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഡബ്ലിൻ 12…

ടുള്ളമോർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഐറിഷ് യുവതിയുടെ തിരോധാനത്തിൽ പുനരന്വേഷണവുമായി പോലീസ്. യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി വീണ്ടും അഭ്യർത്ഥന പുറപ്പെടുവിച്ചു. ഫിയോണ പെൻഡറുടെ തിരോധാനത്തിലാണ് വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.…

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ബർട്ടിലെ ബ്രിഡ്‌ജെൻഡിനും മനോർകണ്ണിംഗ്ഹാമിനും ഇടയിലുള്ള ച13…