Browsing: aib

ഡബ്ലിൻ: എഐബി റിപ്പോർട്ട് ചെയ്ത ബാങ്ക് പേയ്‌മെന്റ് തട്ടിപ്പ് കേസുകളിൽ വർധനവ്. 55 ശതമാനമാണ് തട്ടിപ്പുകൾ വർധിച്ചത്. ആളുകളെ കബളിപ്പിച്ച് ഇപ്പോഴും തട്ടിപ്പ് സംഘം പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ…

ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പിൽ ഉപഭോക്താക്കൾക്ക് അതൃപ്തി. ആപ്പിൽ വരുത്തിയ മാറ്റങ്ങൾ ചില ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എഐബിയുടെ ക്വിക്ക് ബാലൻസ് ഓപ്ഷൻ…

ഡബ്ലിൻ: തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ്ടും ഓർമ്മപ്പെടുത്തി അലീഡ് ഐറിഷ് ബാങ്ക്. പോയമാസം പേയ്‌മെന്റ് തട്ടിപ്പുകേസുകൾ വലിയ തോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എഐബി രംഗത്ത് എത്തിയത്.…

ഡബ്ലിൻ: വ്യക്തികൾ തമ്മിലുള്ള പണമിടപാട് എളുപ്പമാക്കാൻ പുതിയ മൊബൈൽ പേയ്‌മെന്റ് സേവനത്തിന് തുടക്കം കുറിച്ച് ഐറിഷ് ബാങ്കുകൾ. എഐബി, ബാങ്ക് ഓഫ് അയർലൻഡ്, പിടിഎസ്ബി എന്നീ ബാങ്കുകൾ…

ഡബ്ലിൻ: അയർലൻഡിലെ നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും കുറഞ്ഞു. എഐബിയുടെ ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജ്‌മെന്റ് സൂചികയിലാണ് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം മാസമാണ് നിർമ്മാണ…

ഡബ്ലിൻ: അയർലൻഡിൽ ഫസ്റ്റ് ഹോം സ്‌കീം വഴി ധനസഹായം ലഭിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർവരെ 30,000 ലധികം പേർക്ക് പദ്ധതിയുടെ സഹായം…

ഡബ്ലിൻ: ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് എഐബി (അലീഡ് ഐറിഷ് ബാങ്ക് ). ആപ്പിന് സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടർന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക്…

ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് എഐബി ( അലീഡ് ഐറിഷ് ബാങ്ക് ). അമേരിക്കയുടെ താരിഫ് സൃഷ്ടിച്ച അനിശ്ചിതത്വം നീങ്ങിത്തുടങ്ങിയെന്നും എഐബി വ്യക്തമാക്കുന്നു. ഏറ്റവും…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ മാസം നിർമ്മാണ പ്രവർത്തനങ്ങൾ കുറഞ്ഞതായി എഐബി ( അലീഡ് ഐറിഷ് ബാങ്ക്). ഏറ്റവും പുതുതായി പുറത്തുവിട്ട കൺസ്ട്രക്ഷൻ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് റിപ്പോർട്ടിലാണ്…

ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ അവസാന ഓഹരികൾ വിറ്റഴിച്ചു. ധനമന്ത്രി പാസ്ചൽ ഡോണോഹോ സ്‌റ്റേറ്റ് ഓഹരികൾ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. എ.ഐ.ബിയിലെ 2.06% ഓഹരികൾ, ഒരു ഓഹരിക്ക് 6.94…