“Jingle Bell Heist” ഒരു ക്രിസ്മസ്-തീമുള്ള റോമാന്റിക് കോമഡി ചിത്രമാണ്. ക്രിസ്മസിന് ലണ്ടനിലെ ഒരേ സ്റ്റോർ കൊള്ളയടിക്കാൻ വ്യത്യസ്ത പദ്ധതികളുമായി എത്തുന്ന രണ്ട് സുഹൃത്തുക്കൾ, സോഫിയയും നിക്കും യാദൃശ്ചികമായി കണ്ടുമുട്ടുന്നു. തുടർന്ന് ഉണ്ടാകുന്ന രസകരവും ആകാംക്ഷാഭരിതവുമായ കഥാസന്ദർഭങ്ങൾ.
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി:26 നവംബര്‍ 2025
Discussion about this post

