ഡബ്ലിൻ: വിഎച്ച്ഐ വിമെൻസ് മിനി മാരത്തോണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതലാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. മെയ് 31 ന് ആണ് പരിപാടി. മാരത്തോണിൽ ഏകദേശം 30,000 സ്ത്രീകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡബ്ലിൻ സിറ്റി സെന്ററിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ് പരിപാടി ആരംഭിക്കുക. 10 കിലോമീറ്ററാണ് മാരത്തോൺ.
Discussion about this post

