ഡബ്ലിൻ: മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ്- ഓൾ അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്. ഡബ്ലിനിലെ അൽസാ സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരം. ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ വലിയ ആവേശത്തിലാണ് ഡബ്ലിനിലെ ക്രിക്കറ്റ് പ്രേമികൾ.
രാവിലെ എട്ട് മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. സാൻഡിഫോർഡ് സ്ട്രൈക്കേഴ്സ് ആതിഥ്യമരുളുന്ന ടൂർണമെന്റിൽ 15 ടീമുകൾ മത്സരിക്കും.
Discussion about this post

