ഡബ്ലിൻ: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിഎച്ച്ഐ വിമെൻസ് മിനി മാരത്തോൺ. പതിനായിരക്കണക്കിന് സ്ത്രീകൾ ആയിരുന്നു മാരത്തോണിന്റെ ഭാഗം ആയത്. വിവിധ പ്രായങ്ങളിലുള്ളവർ മാരത്തോണിൽ പങ്കെടുത്തിരുന്നു.
ഞായറാഴ്ച ആയിരുന്നു മാരത്തോൺ നടന്നത്. സ്തനാർബുദം, ഹൃദ്രോഗം, എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നു മാരത്തോൺ സംഘടിപ്പിച്ചത്.
Discussion about this post

