ക്ലെയർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്ലെയറിലും പ്രതിഷേധം. നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. അതേസമയം ഡബ്ലിനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യുമ്പോൾ ആളുകളുടെ എണ്ണം കുറവായിരുന്നു.
100 ൽ താഴെ പ്രതിഷേധക്കാർ മാത്രമായിരുന്നു ക്ലെയറിൽ എത്തിയത്. ഇവർ പലസ്തീൻ അനുകൂലികളാണ്. പലസ്തീൻ പതാകകളും ട്രംപിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും ഇവർ കയ്യിൽ കരുതിയിരുന്നു.
Discussion about this post

