ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാന്റ് കനാലിന്റെ ഒരു ഭാഗം തുറന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് പിന്നാലെയാണ് തുറന്നത്. വാട്ടർവേയ്സ് അയർലന്റാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ജനുവരിയിലായിരുന്നു നവീകരണത്തിന്റെ ഭാഗമായി ഗ്രാന്റ് കനാലിന്റെ ഒരു ഭാഗം അടച്ചിട്ടത്. 2021 ൽ തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു നവീകരണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
Discussion about this post

