കിൽഡെയർ: കൗണ്ടി കിൽഡെയറിൽ പുതിയ വിനൈൽ ഫാക്ടറി തുറന്നു. ക്ലേനിൽ ആണ് കഴിഞ്ഞ ദിവസം പുതിയ ഫാക്ടറി തുറന്നത്. ആളുകൾക്കിയിൽ പ്രീതി വർദ്ധിച്ച പശ്ചാത്തലത്തിലാണ് കിൽഡെയറിൽ പുതിയ ഫാക്ടറി ആരംഭിച്ചതെന്ന് വിനൈലിന്റെ കൊമേഴ്ഷ്യൽ മാനേജർ ക്രിസ് കീന പറഞ്ഞു.
അയർലൻഡിലെ പുതിയതും ആദ്യത്തേതുമായ വിനൈൽ ഫാക്ടറിയാണ് കിൽഡെയറിലേത്. ബ്രയാൻ കെന്നിയാണ് ഫാക്ടറിയുടെ സ്ഥാപകൻ.
Discussion about this post

