ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ പകുതിയിലധികവും വിദേശികൾ. റോയൽ കോളേജ് ഓഫ് സർജൻസ് അയർലൻഡ് നടത്തിയ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. 2022 ൽ പുതുതായി ജോലിയിൽ പ്രവേശിച്ചവരിൽ 61 ശതാമനവും നോൺ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.
2003 നും 2022 നും ഇടയിലുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത നഴ്സുമാരിൽ 50 ശതമാനത്തിലധികവും യൂറോപ്യൻ രാജ്യങ്ങൾക്ക് പുറത്ത് നിന്നുമാണ്.
Discussion about this post

